ശാരി

Actress Shari - 20th Century Movie Stars

ശാരി (1963-

1963-ൽ ചെന്നൈയിൽ ജനിച്ച ശാരി പി. പത്മരാജൻ സം‌വിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് വരുന്നത്.  പദ്മരാജന്റെ തന്നെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലെ മികച്ച നടിയ്ക്കുള്ള അവാർഡ് ശരിയ്ക്ക് ലഭിച്ചു. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കൂടാതെ വിവിധ ഭാഷകളിലെ സീരിയലുകളിലും ശാരി അഭിനയിച്ചിട്ടുണ്ട്.