കേരളത്തിൽ നിർണായക രാഷ്ട്രീയ – ഭരണ സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ കണക്ക് 

രാഷ്ട്രീയ – ഭരണ സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ ശതമാനം
കേരളത്തിൽ നിർണായക രാഷ്ട്രീയ – ഭരണ സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ കണക്ക് 

പകുതിയിലേറെ സ്ത്രീവോട്ടർമാരുള്ള കേരളത്തിൽ നിർണായക രാഷ്ട്രീയ – ഭരണ സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ കണക്ക് 2021 ൽ എത്തിനിൽക്കുമ്പോൾ

 കേരളത്തിലെ സ്ത്രീ വോട്ടർമാർ: 1,37,79,263 

ആകെ വോട്ടർമാർ : 2,67,31,509 ∙

സ്ത്രീ വോട്ടർമാരുടെ ശതമാനം 51.55% ∙ 

കേരളത്തിലെ സ്ത്രീ മുഖ്യമന്ത്രിമാർ: 0

കേരളത്തിലെ സ്ത്രീ ഉപമുഖ്യമന്ത്രിമാർ: 0 ∙ 

കേരളത്തിലെ വനിത സ്പീക്കർമാർ: 0 

കേരളത്തിലെ സ്ത്രീ മന്ത്രിമാർ: 8

ആകെ മന്ത്രിമാർ: 197 

ശതമാനം 4.06% 

 വനിതാ ഡപ്യൂട്ടി സ്പീക്കർമാർ: 3

ആകെ ഡപ്യൂട്ടി സ്പീക്കർമാർ: 16 

ശതമാനം 18.75% 

വനിതാ എംപിമാർ (ലോക്സഭ): 9 

ആകെ എംപിമാർ : 171 

ശതമാനം 5.26 

വനിതാ എംപിമാർ (രാജ്യസഭ): 4

ആകെ എംപിമാർ: 86 

ശതമാനം 4.65 

വനിതാ കെപിസിസി അധ്യക്ഷർ: 0

സിപിഎം വനിതാ സംസ്ഥാന സെക്രട്ടറിമാർ: 0 

യുഡിഎഫ് വനിതാ കൺവീനർ: 0

എൽഡിഎഫ് വനിതാ കൺവീനർ: 0

കടപ്പാട്: മലയാളമനോരമ