റേച്ചൽ സണ്ണി പനവേലി

Rachel Sunny Panavelil

റേച്ചൽ സണ്ണി പനവേലി (1941-2013)

കേരള നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിതയെന്ന റെക്കോർഡിനുടമയാണ് റേച്ചൽ സണ്ണി പനവേലി. ഭർത്താവായിരുന്ന സണ്ണി പനവേലി നിയമസഭാംഗമായിരിയ്ക്കുമ്പോൾ മരിച്ചതിനെ തുടർന്ന് വന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് റേച്ചൽ കോൺഗ്രസ്സ് എസ്. സ്ഥാനാർത്ഥിയായി നിയമസഭയിലെത്തുന്നത്.